ഇനി സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഗൂഗിൾ പേ അടക്കമുള്ള UPI ആപ്പുകൾ വഴി പണമിടപാട് നടത്താം. UPI സർക്കിൾ എന്ന പുതിയ സേവനം നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്നലെ ഗ്ലോബൽ അവതരിപ്പിച്ചു. ഒരാൾക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക, മറ്റൊരാൾക്ക് UPI വഴി ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. കുട്ടികൾക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision