ഇന്ധന സെസ് കുറയ്ക്കുമോ? ധനമന്ത്രിയുടെ നിർണായക മറുപടി ഇന്ന്

Date:

സംസ്ഥാനത്ത് ഇന്ധന സെസ് കുറയ്ക്കുമോ ഇല്ലയോ എന്നതിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ തീരുമാനം ഇന്നറിയാം. കനത്ത പ്രതിഷേധങ്ങൾ തുടരുന്നതിനിടെ നിയമസഭയിൽ ധനമന്ത്രി ഇന്ന് മറുപടി നൽകും. ബജറ്റിൽ ഇന്ധന സെസായി 2 രൂപയാണ് സർക്കാർ ഉയർത്തിയത്. ഇതിനെതിരെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടത്തിയിരുന്നു. നിയമസഭയിലടക്കം സത്യഗ്രഹ സമരവുമായി പ്രതിപക്ഷ എംഎൽഎമാർ മുന്നോട്ട് പോകുകയാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...