പാൻ കാർഡും ആധാർ കാർഡ് തമ്മിൽ ലിങ്ക് ചെയ്യാനുള്ള സമയ പരിധി മാർച്ച് 31ന് അവസാനിക്കും. ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങും. കനത്ത പിഴ ഈടാക്കും. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് സാധിക്കില്ല. ആദായ നികുതി ആവശ്യങ്ങൾക്കായി ഉയർന്ന നികുതി നിരക്ക്, ഉയർന്ന ടിഡിഎസ് കളക്ഷൻ എന്നിവ നേരിടേണ്ടി വരും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision