സൃഷ്ടിയുടെ പരിപാലനത്തെ അധികരിച്ച് പോച്ചുഗലിലെ ലിസ്ബണിൽ ജൂലൈ 31-ന് തിങ്കളാഴ്ച നടന്ന നാലാം അന്താരാഷ്ട്രസമ്മേളനത്തെ കർദ്ദിനാൾ മൈക്കിൾ ചേർണി സംബോധന ചെയ്തു.
യുവജനം നമ്മിൽ നിന്ന് ഒരു മാറ്റം ആവശ്യപ്പെടുന്നുവെന്നും പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചും പുറന്തള്ളപ്പെടുന്നവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും ചിന്തിക്കാതെ എങ്ങനെ മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാൻ കഴിയുമെന്ന് അവർ ചോദിക്കുന്നുവെന്നും സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി.സൃഷ്ടിയുടെ പരിപാലനത്തെ അധികരിച്ച് പോച്ചുഗലിലെ ലിസ്ബണിൽ ജൂലൈ 31-ന് തിങ്കളാഴ്ച നടന്ന നാലാം അന്താരാഷ്ട്രസമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “സമഗ്ര പരിസ്ഥിതിയോടുള്ള യുവതയുടെ പ്രതിബദ്ധത. നവമായൊരു മാനവികതയ്ക്കായുള്ള ജീവിതശൈലി” എന്നതായിരുന്നു ഈ ഏകദിന യോഗത്തിൻറെ വിചിന്തന പ്രമേയം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision