കോട്ടൂളി: നാടിന് സ്വന്തമായൊരു കളിസ്ഥലത്തിനായ് DYFI കോട്ടൂളി മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന കോട്ടൂളി ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിന് തുടക്കമായി. ബഹു: ബാലുശ്ശേരി MLA യും, DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സച്ചിൻദേവ് ലീഗ് ഫുട്ബോൾ ഉദ്ഘാടനം ചെയ്തു. കളിസ്ഥലം യഥാർഥ്യമാക്കാൻ പ്രായ, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി ഈ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നു . 7വയസ്സ് മുതൽ 60വയസ്സിന് മുകളിൽ ഉള്ളവർ വരെ വിവിധ പ്രായ വിഭാഗത്തിലായി ടൂർണമെന്റിന്റെ ഭാഗമാകുന്നുണ്ട്. 9 വർഷമായി തുടർന്നുവരുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലക്ഷ്യം ഈ വർഷത്തോടെ സാക്ഷാത്കരിക്കുമെന്നും, അടുത്ത വർഷം മുതൽ കോട്ടൂളിയുടെ പൊതു കളി സ്ഥലത്ത് ഈ ടൂർണമെന്റ് നടക്കുമെന്നും സംഘാടകർ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular