പെരിങ്ങുളം തിരുഹൃദയ ദൈവാലയത്തിൽനിന്നും മാവടി കാൽവരി മൗണ്ട് കുരിശുമലയിലേക്ക് പരിഹാരപ്രദക്ഷിണം നടന്നു. വികാരി ഫാ. ജോർജ് മടുക്കാവിൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് മധുരപ്പുഴ എന്നിവർ നേതൃത്വം നൽകി. 40-ാം വെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയിൽ ആയിരങ്ങൾ പങ്കെടുക്കുകയും അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular