spot_img

ആരോഗ്യസംരക്ഷണത്തിന് പുത്തൻ ഉണർവ്; അങ്കമാലി മാരത്തൺ 2026

spot_img

Date:

അങ്കമാലിയിലെ ആരോഗ്യ സംസ്‌കാരത്തിനും മാനവികതയ്ക്കുമൊരു പുതു വഴിത്താര തീര്‍ത്തുകൊണ്ടാണ് ജീവധാര ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷം അങ്കമാലി മാരത്തണ്‍ 2025 വിജയകരമായി സംഘടിപ്പിച്ചത്. 1500-ത്തിലധികം വിവിധ പ്രായക്കാര്‍ പങ്കെടുത്ത അങ്കമാലി മാരത്തണ്‍, ആരോഗ്യകരമായ ജീവിതശൈലിയേയും വ്യായാമത്തേയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ഐക്യവും ഉത്തരവാദിത്വബോധവും ഉയര്‍ത്തിക്കാട്ടി. ആ മഹത്തായ വിജയത്തെ മുന്‍നിര്‍ത്തി വലിയ ലക്ഷ്യങ്ങളോടും പങ്കാളിത്ത പ്രതീക്ഷയോടും കൂടി അങ്കമാലി മാരത്തണ്‍ 2K26- രണ്ടാം എഡിഷന്‍ ഒരുക്കുകയാണ് ജീവധാര ഫൗണ്ടേഷന്‍.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related