spot_img

വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ നേതൃ സമ്മേളനം നടത്തി

Date:

വെള്ളികുളം;വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ നേതൃ സമ്മേളനവും ഏകദിന സെമിനാറും വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡൻ്റ് ജോസഫ് കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു .ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി.

വികാരി ഫാ.സ്കറിയ വേകത്താനം കുടുംബ കൂട്ടായ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. “കുടുംബ കൂട്ടായ്മയുടെ പ്രസക്തിയും കാലഘട്ടത്തിൻ്റെ വെല്ലുവിളികളും” എന്ന വിഷയത്തെക്കുറിച്ച് പാലാ രൂപത കുടുംബ കൂട്ടായ്മ റിസോഴ്സ് ടീം അംഗമായ ജോയി തെക്കുംച്ചേരിക്കുന്നേൽക്ലാസ് നയിച്ചു. കുടുംബ കൂട്ടായ്മയുടെ 2026 -ലെ ആക്ഷൻ പ്ലാൻ സമ്മേളനത്തിൽ പ്രകാശനം ചെയ്തു.തുടർന്ന് നടന്ന ചർച്ചകൾക്ക് ജിജി വളയത്തിൽ നേതൃത്വം നൽകി.

പുതിയ പ്രവർത്തന വർഷത്തെ കുടുംബ കൂട്ടായ്മ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.മരീനാ തോമസ് കടപ്ലാക്കൽ ജെസി ഷാജി ഇഞ്ചയിൽ, അൽഫാൻസാ മാത്യു ചിറ്റേത്ത് , ജിൻസ് സെബാസ്റ്റ്യൻ പുന്നശ്ശേരിയിൽ ,ചാർളി കൊല്ലിക്കൊളവിൽ, ജൂബി ഫ്രാൻസിസ് വേലിക്കകത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related