‘ കാപ്പിരി തുരുത്ത് ‘ എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ ഡ്രമാറ്റിക് ഡെത്ത് ‘മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്നു. എസ് ആന്റ് എസ്
പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘എ ഡ്രമാറ്റിക്ക് ഡെത്ത് ‘ എന്ന ചിത്രത്തിൽ നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ്
മല്ലിശ്ശേരി, പ്രതാപൻ,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോൻ , ഷാനവാസ്,രോഹിത് , പ്രേംദാസ്, ബിനു പത്മനാഭൻ,സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം,ധ്വനി കെ.കെ.സാജൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്നു.