എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചു പുനർവിചിന്തനം നടത്തുവാൻ ദൈവശാസ്ത്രം സഹായിക്കണം. നാം ചിന്തിക്കുന്ന രീതി നമുക്കറിയാവുന്നതുപോലെ നമ്മുടെ വികാരങ്ങൾക്ക് നമ്മുടെ ഇച്ഛയ്ക്ക് നമ്മുടെ തീരുമാനങ്ങൾക്ക് രൂപംകൊടുക്കുന്നു. വിശാലമായ ഹൃദയം വിശാലമായ ഭാവനയുടെയും ചിന്തകളുടെയും ഒപ്പമാണ് ഉണ്ടാവുക.
അതേസമയം ഇടുങ്ങിയതും അടഞ്ഞതും ഇടത്തരവും ആയ ചിന്താരീതിക്ക് ഭാവാത്മകമാകുവാനും ധീരമാകുവാനും സാധിക്കുകയില്ല. എനിക്ക് തോന്നുന്നത് നാം പഠിച്ച ദൈവശാസ്ത്ര പുസ്തകങ്ങൾ എല്ലാം അടഞ്ഞവയായിരുന്നു എന്നാണ്. മ്യൂസിയം വസ്‌തുക്കൾ. എല്ലാം പ്രായോഗിക ജ്ഞാനം കുറഞ്ഞവ, ചിന്തിക്കാൻ അനുവദിക്കാത്ത സാധനങ്ങൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision