വചന വിചിന്തനം

Date:

നോമ്പ് ആറാം വ്യാഴം (വി. ലൂക്കാ: 3:8 – 11)


ജന്മകർമ്മപാപങ്ങൾക്ക് വിധേയനാണ് മനുഷ്യൻ. എങ്കിലും
മാനസാന്തരമെന്ന സവിശേഷ തലത്തിലേക്ക് അവൻ വളരേണ്ടതുണ്ട്. പാപത്തെ വിവേചിച്ച് അതിനോട് അകന്നുനില്ക്കാനും മനസിന്റെ നവീകരണത്താൽ രൂപാന്തരപ്പെടാനും സാധിക്കണം. ഫലം നല്കുന്ന വ്യക്ഷമായി ജീവിതത്തെ രൂപപ്പെടുത്തി ദൈവത്തിന്റെയും സഹോദരരുടെയും മനസിൽ നമ്മുടേതായ ഇടം കണ്ടെത്താനാകട്ടെ.

അനുദിന വചനം ലഭിക്കാൻ പാലാ വിഷൻ യൂ ട്യൂബ് ചാനൽ https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...