വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചതോടെ ഇന്ത്യയുടെ വാണിജ്യ വിപണിയിലെ സാന്നിധ്യം സജീവമായി. 2 തവണയായി 72 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇതിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത് ഏകദേശം 1100 കോടി രൂപയാണ് (13.7 കോടി ഡോളർ). റഷ്യ യുക്രെയ്ൻ യുദ്ധത്തിനിടയിൽ വിക്ഷേപണം ഉപേക്ഷിക്കേണ്ടി വന്നതോടെ വൺവെബ് സ്പേസ്എക്സിന്റെയും ഇസ്രോയുടെയും സഹായം തേടുകയായിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision