എസ് എം വൈ എം പാലാ രൂപതയുടെ ഭക്തിനിർഭരമായ അറുനൂറ്റിമംഗലം കുരിശുമല തീർത്ഥാടനം

Date:

അറുനൂറ്റിമംഗലം: എസ് എം വൈ എം പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി ഫൊറോന അറുനൂറ്റിമംഗലം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങൾ ചേർന്ന് കത്തോലിക്ക സഭയ്ക്ക് വേണ്ടി നിയോഗം വെച്ച് കുരിശുമലകയറ്റം നടത്തി.

കടുത്തുരുത്തി,കുറവിലങ്ങാട്, ഇലഞ്ഞി,മുട്ടുചിറ, കോതനല്ലൂർ ഫൊറോനയിലെ 250 ഓളം യുവജനങ്ങൾ ത്യാഗപൂർവ്വം കുരിശുമലതീർത്ഥാടനം നടത്തി. അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി വികാരി ഫാ. അഗസ്റ്റിൻ വരിക്കമാക്കൽ, കടുത്തുരുത്തി ഫൊറോനാ ഡയറക്ടർ ഫാ.മാത്യു അമ്പഴത്തുങ്കൽ, ഫൊറോന ജോയിൻ ഡയറക്ടർ സി. കരുണ SH,എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് തോമസ് ബാബു, ജനറൽ സെക്രട്ടറി ടോണി കവിയിൽ, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്,കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് അനോഷ് മാത്യു ,യൂണിറ്റ് പ്രസിഡന്റ്മാരായ അലക്സ് ബെന്നി, റോസ് തോമസ്,ഫൊറോനാ വൈസ് പ്രസിഡന്റ് സോനാ ട്രീസ ജോജോ , എസ് എം വൈ എം പാലാ രൂപത ജോയിന്റ് സെക്രട്ടറി മെർളിൻ , ട്രഷറർ എബി, കൗൺസിലർ ജിയോ, സിൻഡിക്കേറ്റ് കൗൺസിലേസ് മഞ്ജു, സാൻജോ, സച്ചിൻ,ജിജോമോൻ, ജിസ് എന്നിവർ നേതൃത്വം നൽകി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...