- വേവിച്ചാൽ നഷ്ടപെടുന്ന വിറ്റാമിൻ – ജീവകം ഡി
- രോഗപ്രതിരോധത്തിന് വേണ്ട വിറ്റാമിൻ – ജീവകം സി
- കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ – ജീവകം എ
- വിറ്റാമിൻ ബി-12ന്റെ ശാസ്ത്രനാമം – സയനോകോബാലാമിൻ
- കരളിൽ സംഭരിച്ചിരിക്കാവുന്ന വിറ്റാമിൻ – ജീവകം എ
- ഫ്രെഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത് – ജീവകം സി
- അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം- ബി
- വിറ്റാമിൻ സിയുടെ രാസനാമം – അസ്കോർബിക് ആസിഡ്
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision