എസ് എം വൈ എം പാലാ രൂപതയുടെ ഭക്തിനിർഭരമായ വാഗമൺ കുരിശുമല തീർത്ഥാടനം

Date:

വാഗമൺ : എസ് എം വൈ എം പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ തീക്കോയി ഫൊറോന വാഗമൺ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങൾ ചേർന്ന് സന്യസ്തർക്ക് വേണ്ടി നിയോഗം വെച്ച് കുരിശുമലകയറ്റം നടത്തി.

വാഗമൺ കുരിശുമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി സാമഗ്രികൾ കൈയിലേന്തി 120 ഓളം യുവജനങ്ങൾ ത്യാഗപൂർവ്വം കുരിശുമലതീർത്ഥാടനം നടത്തി.തീക്കോയി ഫൊറോനാ വികാരി റവ. ഫാ. തോമസ് മേനാച്ചേരി, ഫൊറോനാ ഡയറക്ടർ ഫാ.മാത്യു കാടൻകാവിൽ, വാഗമൺ യൂണിറ്റ് ഡയറക്ടർ ആന്റണി വാഴയിൽ,എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് തോമസ് ബാബു, ജനറൽ സെക്രട്ടറി ടോണി കവിയിൽ,തീക്കോയി ഫൊറോന പ്രസിഡന്റ് സോബിൻ അഗസ്റ്റിൻ,യൂണിറ്റ് പ്രസിഡന്റ്‌ ജെറിൻ,ഫൊറോനാ വൈസ് പ്രസിഡന്റ് റെയ്ച്ചൽ, എസ് എം വൈ എം പാലാ രൂപത ജോയിന്റ് സെക്രട്ടറി മെർളിൻ , ട്രഷറർ എബി, കൗൺസിലേഴ്സ് ജിയോ, റിയ തെരേസ സിൻഡിക്കേറ്റ് കൗൺസിലർ മഞ്ജു എന്നിവർ നേതൃത്വം നൽകി. ഫൊറോന ഡയറക്ടർ ഫാ. മാത്യു കാടൻകാവിൽ സന്ദേശം നൽകി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...