അന്താരാഷ്ട്ര ജല ദിനത്തോട് അനുബന്ധിച്ച് സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ കേരളത്തിൽ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന സാമൂഹ്യ കുടിവെള്ള പദ്ധതിയിലെ സമിതിക്കുള്ള രണ്ടാം സ്ഥാനം നേടിയ കോട്ടയം ജില്ലാ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് അറവക്കുളം വാർഡിൽ അസ്സിസി ജലനിധി കുടിവെള്ള പദ്ധതിയെ ആദരിക്കുകയും അവാർഡും 2023 മാർച്ച് 25 ശനിയാഴ്ച തൃശൂരിൽ ബ.മന്ത്രി ഡോ. ആർ.ബിന്ദു, ബ.തൃശൂർ മേയർ ശ്രീ.സി.കെ.വർഗീസ്, ബ. തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി കെ ഡേവിഡ് മാസ്റ്റർ മുതലായവർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് ബ. തൃശൂർ മേയർ ശ്രീ. സി കെ വർഗീസിൽ നിന്നും അസിസ്സി ജലനിധി കുടിവെള്ള പദ്ധതി പ്രസിഡന്റ് റെനുമോൻ കുന്നേൽപുരയിടവും, സെക്രട്ടറി സിബി സെബാസ്റ്റ്യൻ തെക്കേതുണ്ടവും ചേർന്ന് വാങ്ങിക്കുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision