ഒരു പുരോഹിതനും മൂന്ന് സന്യാസിനിമാരും രണ്ട് അൽമായരും ഉൾപ്പെടെ ആറുപേരെ ‘ധന്യർ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപാപ്പ. “ധന്യർ’ പദവി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്. ഇനി ഇവരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുവാൻ വത്തിക്കാൻ സ്ഥിരീകരിക്കുന്ന ഒരു അത്ഭുതം ആവശ്യമാണ്. ‘ധന്യർ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടവർ താഴെ പറയുന്നവരാണ്.
- ഫാ. കാർലോ ക്രെസ്പി ക്രോസി (1891-1982)
- മദർ മരിയ കാറ്ററിന ഫ്ലാനഗൻ (1892-1942)
- സ്നാപകയോഹന്നാന്റെ സിസ്റ്റർ ലിയോണിൽഡ് (1890-1945)
- സിസ്റ്റർ മരിയ ഡോ മോണ്ട് പെരേര (1897-1963)
- മരിയ ഡൊമെനിക്ക് ലാരി (1815-1848)
- തെരേസ എൻറിക്വസ് ഡി അൽവാറാഡോ (1456-1529)
watch : https://youtu.be/gEAHx3dvc-8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision