മാർ ജോസഫ് പാമ്പ്ലാനിക്കെതിരെ പ്രസ്താവനയുമായി കെ. ടി ജലീൽ

spot_img

Date:

തിരുവനന്തപുരം : തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിക്കെതിരെ പ്രസ്താവനയുമായി ഇടത് പക്ഷ എം എൽ എ കെ. ടി ജലീൽ. ബി ജെ പി നൽകുന്ന റബ്ബറിന്റെ താങ്ങു വില പോയി വാങ്ങാൻ ഉടലിൽ തലയുണ്ടായിട്ട് വേണ്ടേ എന്നായിരുന്നു ജലീലിന്റെ വാക്കുകൾ.

കർഷകർക്ക് അനുകൂലമായുള്ള ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു.

watch : https://youtu.be/Sr4mgu0T7d8

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related