മാനേജ്മെന്റ് ഡേ PRIDORA മാഗസിൻറെ പ്രകാശനവും നടത്തി

Date:

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡേ CELESTE 2023 ഉം PRIDORA മാഗസിൻറെ പ്രകാശനവും നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡേ CELESTE 2023 ഉം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച PRIDORA മാഗസിൻറെ പ്രകാശനവും നടത്തി. ഓക്സിജൻ ഗ്രൂപ്പ് സി ഇ ഒ, ഷിജോ കെ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.

കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കുകയും മാഗസിൻ പ്രകാശനം നടത്തുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ആലഞ്ചേരിൽ, അസോസിയേഷൻ പ്രസിഡന്റ് ഫാ. ഡോ. ബോബി ജോൺ, ഡിപ്പാർട്ട്മെന്റ് മേധാവി ലിൻസി ആന്റണി അസോസിയേഷൻ സെക്രട്ടറി ആൻസൺ ബേബി, മൃദുല ജോണി, എന്നിവർ ആശംസകൾ അറിയിച്ചു.

പരിപാടിയിൽ ഡിപ്പാർട്ട്മെന്റിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും, വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെടുകയും ചെയ്തു.

അസോസിയേഷൻ ദിനാഘോഷ പരിപാടികൾക്ക് സരുൺ കുമാർ, അലൻറ് സിബി, സ്നേഹ എൽസ ജോസ്, അഞ്ചു സെബാസ്റ്റ്യൻ എന്നിവരും അസോസിയേഷൻ പ്രതിനിധികളും നേതൃത്വം നൽകി.

watach : https://youtu.be/Sr4mgu0T7d8

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...