ക്രൈസ്തവ വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുത് അവസാനിപ്പിക്കണം : സന്യസ്ത – അല്‍മായ ഫോറം

Date:


പാലാ: സംഘടിത വിഭാഗത്തിന്റെ ഭാഗത്തുനി് വളരെ ആസൂത്രിതമായ രീതിയില്‍ ക്രൈസ്തവ വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കു തരത്തിലുളള ഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെും സര്‍ക്കാരും രാഷ്ട്രീയ പാര്‍’ികളും ഇതിനെതിരെ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കണമെും പാലാ രൂപത സന്യസ്ത – അല്‍മായ ഫോറം.

രക്ഷയുടെ അടയാളമായ കുരിശിനെയും പവിത്രമായ സന്യാസത്തെയും അവഹേളിക്കുകയും വികലമായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ട് ക്രൈസ്തവ വിരുദ്ധ – മതവിരുദ്ധ സന്ദേശം പുതുതലമുറയ്ക്കിടയില്‍ വ്യാപിപ്പിക്കുക എ ഗൂഢലക്ഷ്യത്തെ ക്രൈസ്തവ സമൂഹം കാണാതെപോകരുതെും ഫോറം ചൂണ്ടിക്കാ’ി.

ഇത്തരം നീക്കങ്ങളെ കണ്ടില്ലെു നടിക്കു രാഷ്ട്രീയ കക്ഷികളുടെയും സര്‍ക്കാരിന്റെയും സമീപനത്തെ യോഗം അപലപിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പവിത്രമായ സന്യാസത്തെ അധിക്ഷേപിക്കു കക്കുകളി നാടകവും വിശുദ്ധ കുരിശിനെ അപമാനിക്കു ഫ്‌ളക്‌സ് വിവാദവും എല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വത്തെ കളങ്കപ്പെടുത്തുതാണ് എ് സമ്മേളനം ഉദ്ഘാടനം ചെയ്ത പാലാ രൂപത പ്രോ’ോ സിഞ്ചെല്ലൂസ് മോ. ജോസഫ് തടത്തില്‍ അഭിപ്രായപ്പെ’ു.

പാലാ രൂപത ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെ’ പ്രതിഷേധയോഗത്തില്‍ സി. എം. സി, എഫി. സി. സി, എസ്. എ. ബി. എസ്, ഡി. എസ്. ടി, സെന്റ് മര്‍ത്താസ് എീ സന്യാസഭവനങ്ങളിലെ പ്രൊവിഷ്യാള്‍മാര്‍, കൗസിലര്‍മാര്‍, സിസ്റ്റേഴ്‌സ്, എ. കെ. സി. സി, പിതൃവേദി, മാതൃവേദി, പി. എസ്. ഡ’്യൂ. എസ്, എസ്. എം. വൈ. എം പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. എ. കെ. സി. സി രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ചെറുപുഷ്പ മിഷൻലീഗ്: രത്നഗിരിയുടെ രത്നത്തിളക്കം

പാലക്കാട്: ചെറുപുഷ്പ മിഷൻലീഗ് (സി.എം .എൽ.) സംസ്ഥാനതലത്തിലെ മികച്ച ശാഖയ്ക്കുള്ള ഗോൾഡൻ...

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ...

ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവിൽ വിധിയെഴുതാൻ വയനാടും ചേലക്കരയും

നിശബ്ദ പ്രചാരണവും കഴിഞ്ഞ് വോട്ടർമാർ പോളിം​ഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ...