പാലാ : ക്രിസ്മസ് ആഘോഷങ്ങൾക്കും കരോൾ സംഘങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ജനാധിപത്യ രാജ്യത്ത് ഒരു ന്യൂനപക്ഷ സമൂഹത്തിന് അവരുടെ പ്രധാനപ്പെട്ട ഒരു ആഘോഷം സമാധാനപരമായി നടത്താനുള്ള അവകാശം നിഷേധിക്കുന്നത് അത്യന്തം അപലപനീയമാണ്. അകത്തു കത്തിയും പുറത്തു പത്തിയുമായി നടക്കുന്നവരുടെ നീക്കങ്ങൾ തിരിച്ചറിയാനുള്ള വിവേകവും ജാഗ്രതയും ക്രിസ്ത്യാനികൾക്ക് ഉണ്ട്. വോട്ടിനു വേണ്ടി കേക്കുമായി വരികയും അവരുടെ സന്തോഷത്തെ അടിച്ചമർത്തുകയും ചെയ്യുന്നത് തിരിച്ചറിയുന്നുണ്ട്. ഇത്തരം നീചമായ പ്രവർത്തികളെ അപലിപിക്കാൻ പോലും അധികാര സ്ഥാനങ്ങളിലുള്ളവർ മടിക്കുന്നതാണ് ഇവ വീണ്ടും ആവർത്തിക്കപ്പെടാൻ ഇടയാക്കുന്നത്. കേരളത്തിൽ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് മുമ്പ് കേട്ട് കേഴ്‌വി പോലും ഇല്ലാതിരുന്നതാണ്. രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജോസ് വട്ടുകുളം ആൻസമ്മ സാബു, ജോൺസൺ വീട്ടിയാങ്കൽ, ജോയി കണിപറമ്പിൽ, സി എം ജോർജ്, പയസ്സ് കവളമ്മാക്കാൽ , ജോൺസൺ ചെറുവള്ളി, സാബു പൂണ്ടിക്കുളം, ബെന്നി കിണറ്റുകര, ടോമി കണ്ണീറ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിൻ പുതിയിടത്തുചാലിൽ, എഡ്വിൻ പാമ്പാറ സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular