കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഓഫീസ് ഉപയോഗത്തിനായി 20 രസീത്് ബുക്കുകൾ അച്ചടിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ഡിസംബർ 23ന് വൈകിട്ട് അഞ്ചിനു മുൻപായി ക്വട്ടേഷനുകൾ ഓഫീസിൽ നൽകണം.
വിശദവിവരത്തിന് ജില്ലാ നിയമ സേവന അതോറിറ്റി, എ.ഡി.ആർ. സെന്റർ, മലങ്കര ക്വാർട്ടേഴ്സിനു സമീപം, മുട്ടമ്പലം പി.ഒ. കോട്ടയം – 686004 എന്ന വിലാസത്തിലോ 0481- 2572422, 2572423 എന്ന നമ്പറിലോ ബന്ധപ്പെടണം.














