സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കും സന്നദ്ധ ആരോഗ്യ പ്രവർത്തകർക്കും, അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ കഴിയുന്ന കരുതൽ കിറ്റിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ നൂതന സംരംഭമാണിത്. മരുന്നുകൾ ഉൾപ്പെടെ 10 ഇനം ചികിത്സാ സാധന സാമഗ്രികൾ ഈ കിറ്റിലുണ്ട്. കാരുണ്യ ഫാർമസികൾ വഴി കിറ്റ് ലഭ്യമാകും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision