ഷട്ടിൽ ടൂർണമെന്റ്

Date:

ബിഷപ്പ് വയലിൽ മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റ് ചേർപ്പുങ്കൽ ബി വി എം കോളേജിൽ

ചേർപ്പുങ്കൽ : ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജ് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ സ്മരണാർദ്ധം പ്രഥമ ബിഷപ്പ് വയലിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് മാസം 18 തിയതി മുതൽ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നു.

പാലാ രൂപതയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ (സ്കൂൾ, കോളേജ്) അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാർക്ക് വേണ്ടിയാണു മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മാർച്ച് 15 നു മുൻപായി പേര് രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അലക്സ് ജിമ്മി : 8547346997, അജു കെ ജോസ് : 9544515146

പേര് രജിസ്റ്റർ ചെയ്യുന്നതിന് https://tinyurl.com/3etks3t8

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...