തുല്യജോലിക്ക് സ്ത്രീകൾക്ക് തുല്യവേതനം നൽകാത്തത് ഗുരുതരമായ അനീതിയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും മുൻവിധികളും അവസാനിപ്പിക്കണം. സമഭാവനയോടെ സ്ത്രീകളെ കാണാനും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും സാധിക്കണം. സ്ത്രീകൾക്കായുള്ള തുല്യ അവസരങ്ങൾ കൂടുതൽ മെച്ചപ്പെട്ട ലോകത്തിനായുള്ള താക്കോലാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision