അഡ്വ. സിജി ആന്റണി തെക്കേടത്ത് പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗസിലിന്റെ സെക്രട്ടറിയായി മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനാൽ നിയോഗിക്കപ്പെട്ടു.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗസിലിന്റെ സെക്രട്ടറിയായി അഡ്വ. സിജി ആന്റണി തെക്കേടത്ത് നിയോഗിക്കപ്പെട്ടു.














