സംസ്ഥാനത്ത് ഇന്നലെ വരെ 26321895 പേർക്ക് എസ്ഐആർ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തതായി ഇലക്ഷൻ കമ്മീഷൻ ഡിസംബർ നാലിനുള്ളിൽ ഫോമുകൾ പൂരിപ്പിച്ച് നൽകണം ഡിസംബർ 9 ന് പ്രാഥമിക പട്ടിക പുറത്തിറങ്ങും ജനുവരി 8 വരെ എതിർപ്പുകൾ അറിയിക്കാം
ജനുവരി 31 വരെ ഹിയറിംഗും പരിശോധനയും ഫെബ്രുവരി 7 ന് അന്തിമ പട്ടിക പുറത്ത് വിടും എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായും പൂരിപ്പിച്ച് നല്‍കാം വോട്ടർ പട്ടിക മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് SIR എന്യുമറേഷൻ ഫോം ഓൺലൈനായി പൂരിപ്പിക്കാം വീട്ടിൽ
ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം SIR എന്യൂമറേഷൻ ഫോം കിട്ടിയില്ല എങ്കിൽ BLO യെ നേരിട്ട് ബന്ധപ്പെടുക voters.eci.gov.in എന്ന സൈറ്റിൽ കയറി വോട്ടർ ഐഡി നമ്പർ നൽകിയാൽ BLO യുടെ പേരും ഫോൺ നമ്പറും ലഭിക്കും SIR സംശയ നിവാരണത്തിനായി ടോൾ ഫ്രീ നമ്പർ 1950
ലാൻഡ് നമ്പർ
0471 2300121
0471 2307168
0471 2551965
അനാവശ്യമായ ആശങ്കൾ ഒഴിവാക്കുക വോട്ടർ പട്ടിക സംശുദ്ധീകരണത്തിന് സ്വയം തയ്യാറാവുക














