കേന്ദ്ര സർക്കാർ പദ്ധതിയായ DDUGKY ടെ കീഴിൽ സൗജന്യമായി പഠിച്ച് ജോലിനേടാൻ 18 നും 30 നും ഇടയിൽ പ്രായമുള്ളവർക് അവസരം.
ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിൽ ഉള്ളവർക്ക് മുൻഗണന. വളരെയധികം ജോലി സാദ്ധ്യതകൾ വിദേശത്തും സ്വദേശത്തും സ്വന്തമാക്കാൻ സാധ്യമാണ്. കൃഷി യിൽ താല്പര്യം സൃഷ്ടിക്കുക നൂതന സാങ്കേതിക വിദ്യകൾ അഭ്യസിക്കുക, സംരംഭങ്ങൾക്ക് അവസരം ഒരുക്കുക, ഗാർഡനിങ് മേഖലയിൽ പ്രവർത്തി പരിചയം നേടുക തുടങ്ങിയവയൊക്കെ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
കേന്ദ്രസർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഈ പദ്ധതി യുവതലമുറ പ്രയോജനപ്പെടുത്തുക.
* യോഗ്യത : SSLC and above
* കോഴ്സ് : Organic Grower And Gardener
* കാലാവധി : 4 മാസം
* സൗജന്യ താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങൾ. കോഴ്സ് ന് യാതൊരുവിധ ഫീയും ഉണ്ടാവുന്നതല്ല.
* English,IT, Softskill എന്നിവയിൽ പ്രത്യേക പരിശീലനം.
* സ്ഥലം : SSIAST – DDUGKY, Ilahia polytechnic college, Pezhakappilly, മുവാറ്റുപുഴ, എറണാകുളം
✍️അപേക്ഷിക്കാൻ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSd0HbVVJ1zCb4yfMOBL9s-OVunDhgfNVGEcRMI-8efSgacgzg/viewform?usp=sf_link
ജില്ലാ അടിസ്ഥാനത്തിൽ പരിമിതമായ സീറ്റുകൾ താഴെ ലഭ്യമാണ്
Kozhikode- 14
Kannur – 6
Trivandrum – 3
Kasargod – 9
Kollam -4
Kottayam – 8
Trissur – 5
Wayanad -3
Pathanamthitta – 5
// General seats = 10//
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision