പാലാ പോളിടെക്നിക് കോളേജിൽ യുവജന ശക്തീകരണ പരിപാടി നടത്തി

Date:

പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെൻറ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അടൂർ പാലാ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പ്ലേസ്മെന്റ് സെൽ, SHE പ്രൊജക്റ്റ് എന്നിവയുമായി ചേർന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി ‘പേഴ്സണാലിറ്റി ഡെവലപ്മെൻറ്’ എന്ന വിഷയത്തിൽ യുവജന ശക്തീകരണ സെമിനാർ സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ അനി എബ്രഹാം അധ്യക്ഷ ആയ പ്രോഗ്രാം കിൻഫ്ര ചെയർമാനും നാഷണൽ ഫാക്കൽറ്റിയുമായ ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു.

ലയൺസ് ജില്ലാ സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്ലേസ്മെന്റ് ഓഫീസർ നെവിൻ ജോസ് സ്വാഗതവും SHE പ്രൊജക്റ്റ് കോർഡിനേറ്റർ ജിയോ പി ജി നന്ദിയും അറിയിച്ചു. 300 ഇൽ പരം വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...