സ്കൂൾ വാർഷികവും യാത്രയയപ്പും

Date:

അറക്കുളം :സെൻറ് തോമസ് യു പി സ്കൂൾ വാർഷികവും രക്ഷകർത്തൃ സമ്മേളനവും യാത്രയയപ്പും 8/3/2023 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും.സ്കൂൾ മാനേജർ റവ. ഫാ. സിറിയക് പുത്തേട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം ഉത്‌ഘാടനം ചെയ്യും. മൂലമറ്റം സെൻറ് ജോസഫ് കോളേജ് രസതന്ത്രവിഭാഗം അസി. പ്രൊഫസർ ഡോ.ജോസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ റവ. ഫാ. സിറിയക് പുത്തേട്ട് ഫോട്ടോ അനാച്ഛാദനം ചെയ്യും. എൻഡോവ്മെന്റ് ഉത്ഘാടനം S H പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിസ്ബത്ത് കടൂക്കുന്നേൽ നിർവഹിക്കുന്നു.

അറക്കുളം A E O ശ്രീ നജീബ് K A, ഹെഡ്മിസ്ട്രസ്സ് റവ. സി. ധന്യ S M C,പഞ്ചായത്ത് മെമ്പർ ശ്രീമതി കൊച്ചുറാണി ജോസഫ്,അറക്കുളം B R C ട്രെയിനർ ശ്രീമതി ഹസീന ബീഗം, മൂലമറ്റം സെൻറ് ജോസഫ് കോളേജ് റിട്ട. ലൈബ്രേറിയൻ ശ്രീ കുരുവിള ജേക്കബ്, വിദ്യാഭ്യാസ കൗൺസിലർ റവ. സി. ഡെയ്സി ചൊവ്വേലിക്കുടിയിൽ S H, പി ടി എ പ്രസിഡന്റ്‌ ശ്രീ അലക്സ്‌ ജോസഫ്, ശ്രീ. ജിബി ജോസഫ് എന്നിവർ പ്രസംഗിക്കും. സർവീസിൽ നിന്നു വിരമിക്കുന്ന റവ. സി. ടെസ്സി വെട്ടുകല്ലേൽ S H ന് യാത്രയയപ്പും നൽകും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...