- 1872 – എയർ ബ്രേക്കിന്റെ പേറ്റന്റ് ജോർജ് വെസ്റ്റിങ്ഹൗസ് നേടി.
- 1918 – റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി.
- 1931 – ബ്രിട്ടീഷ് രാജ്: ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ചു.
- 1933 – ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 44 ശതമാനം വോട്ട് നേടി.
- 1943 – ഗ്ലോസ്റ്റർ മെറ്റീയർ ആദ്യത്തെ ബ്രിട്ടന്റെ കോമ്പാറ്റ് ജെറ്റ് എയർക്രാഫ്റ്റ് വിമാനം 1949 – ഇന്ത്യയിൽ ഝാർക്കണ്ട് പാർട്ടി രൂപീകൃതമായി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision