ആകാശത്ത് അത്ഭുത കാഴ്ചയായി വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം. ഇനി 2039-ൽ മാത്രമായിരിക്കും. ഭൂമിയിൽ നിന്ന് ഇത്രയും അടുത്ത് ഇരു ഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നതായി ദൃശ്യമാകുന്നത്. ഇരു ഗ്രഹങ്ങളും ഏറ്റവും അടുത്തുകൂടി കടന്നുപോകുന്ന നിമിഷമാണിത്. ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഏറ്റവും കൂടുതൽ തിളക്കമുള്ള ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും. ഇന്ന് രാത്രിയും ഈ ദൃശ്യം ആകാശത്ത് കാണാൻ സാധിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision