കാവുംകണ്ടം ഇടവകയിൽ തിരുബാലസഖ്യം വാർഷികം നടത്തി

Date:

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ തിരുബാലസഖ്യത്തിന്റെ വാർഷികം കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. പ്രസിഡന്റ്‌ സിംജോ സിജു കോഴിക്കോട്ട് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സ്കറിയ വേകത്താനം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, സിമി ഷിജു കട്ടക്കയം, ആൽഫി മുല്ലപ്പള്ളിൽ,ഷൈനി സണ്ണി വട്ടക്കാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ഫാ. സ്കറിയ വേകത്താനം സമ്മാനദാനം നിർവഹിച്ചു. സിയോണ സിജു കരിഞ്ഞാങ്കൽ, ജുവൽ ജിൻസ് മാതാളിപ്പാറയിൽ, ദീപ്തി ദിനൂപ് കുമ്മേനിയിൽ, ഐവിൻ ബിജു പള്ളിക്കുന്നേൽ, എഫ്രേം സെനീഷ് മനപ്പുറത്ത്, എൽവിൻ ഡെന്നി കൂനാനിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...