Rev. Sr. ശാലിനി SMS ( 80 )നിര്യാതയായി. സംസ്കാര ശുശ്രുഷകൾ നാളെ രാവിലെ 9.00 മണിക്ക് സ്നേഹാലയം ചപ്പാലിൽ വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്നതും 10.30 ന് പാലാ ളാലം പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision