ദേശീയ ഭിന്നശേഷി കലാമേളക്ക് തിരുവനന്തപുരത്ത് തുടക്കം. സമ്മോഹൻ എന്ന് പേരിട്ടിരിക്കുന്ന കലാമേള ഡിഫ്റന്റ് ആർട്സ് സെന്ററിലാണ് നടക്കുക. ഇന്ത്യയിലാദ്യമായാണ് ഭിന്നശേഷി കുട്ടികൾക്കായുള്ള കലാമേള നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം കുട്ടികൾ മേളയിൽ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്. വിളംബര ജാഥ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision