വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ തിരുനാൾ ഇന്ന്

Date:

വാഴ്ത്തപ്പെട്ട രക്തസാക്ഷി, സിസ്റ്റർ മരിയയുടെ തിരുനാൾ ഇന്ന്. റാണി മരിയയുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 25 -നാണ് ആഗോള കത്തോലിക്കാ സമൂഹം സിസ്റ്റർ റാണി മരിയയുടെ തിരുനാൾ ആചരിക്കുന്നത്.

സമൂഹത്തിലെ നിർധനർക്കായി സ്വരമുയർത്തിയും സാധാരണക്കാർക്ക് വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനുള്ള സാമൂഹ്യ ഇടപെടലുകൾ നടത്തിയതുമായ സിസ്റ്റർ റാണി മരിയയുടെ സേവനങ്ങൾ ജന്മിമാരെ ചൊടിപ്പിക്കുകയായിരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്.സി.സി) സന്യാസിനീ സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാൽ അമല പ്രൊവിൻസിൽ സാമൂഹ്യപ്രവർത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗൺസിലറായിരിക്കെ 1995 ഫെബ്രുവരി 25 -നാണ് സിസ്റ്റർ റാണി മരിയ കൊല്ലപ്പെട്ടത്. 2017 നവംബർ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു

ഉത്ത‍ർ പ്രദേശിലെ സംബലിൽ സംഘ‌ർഷത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു....

നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ആരംഭിച്ചു

പാലാക്കാട് : വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഉന്നത പ്രാധാന്യം നൽകുന്ന...

വൻ തീപിടിത്തം ; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

വൻ തീപിടിത്തത്തിൽ 1000 വീടുകൾ കത്തിനശിച്ചു. മൂവായിരത്തോളം പേർക്ക് ഒറ്റ നിമിഷം...

ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം

 താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും...