- 1932 – അഡോൾഫ് ഹിറ്റ്ലർ ജർമ്മൻ പൗരത്വം നേടി. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു.
- 1948 – ചെകോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ഏറ്റെടുത്തു.
- 1951 – ആദ്യത്തെ പാൻ ആഫ്രിക്കൻ കായിക മത്സരങ്ങൾ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്നു.
- 1956 – സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ നികിത ക്രൂഷ്ചേവ്, ജോസഫ് സ്റ്റാലിന്റെ നടപടികളെ വിമർശിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision