ഭാഷ മനസിലാകാത്തതിനാൽ കാണാതെ പോയ വിഡിയോകൾ ഇനി നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ കാണാനുള്ള മൾട്ടി ലാംഗ്വേജ് ഓഡിയോ എന്ന പുതിയ ഫീച്ചർ പരിചയപ്പെടുത്തി യുട്യൂബ്. സബ്ടൈറ്റിൽ മാറ്റുന്നത് പോലെ ഇനി ഓഡിയോയും മാറ്റാൻ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ ഗുണം. യുട്യൂബ് സെറ്റിങ്സിൽ പോയി ക്ലിക്ക് ചെയ്താൽ ഓഡിയോ ട്രാക്ക് എന്ന ഓപ്ഷൻ ഉണ്ടാകും. അത് പരിശോധിച്ചാൽ ഏതൊക്കെ ഭാഷകളിൽ വിഡിയോ കേൾക്കാമെന്ന് അറിയാൻ സാധിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
vhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision