ചരിത്രത്തിൽ ഇന്ന് – ഫെബ്രുവരി 24

Date:

  • 1881 – ചൈനയും റഷ്യയും ചേർന്ന് സൈനോ- റഷ്യൻ ഇലി ഉടമ്പടി ഒപ്പു വച്ചു.
  • 1918 – എസ്റ്റോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1920 – നാസി പാർട്ടി രൂപീകൃതമായി.
  • 1938 – നൈലോൺ ബ്രിസിൽ ടൂത്ത് ബ്രഷ്, നൈലോൺ നൂലുപയോഗിച്ച് നിർമ്മിച്ച ആദ്യ ഉല്പ്പന്നമായി.
  • 1945 – ഈജിപ്ത് പ്രധാനമന്ത്രി അഹമദ് മഹർ പാഷ പാർലമെന്റിൽ വച്ച് കൊല്ലപ്പെട്ടു.
  • 1976 – ക്യൂബയിൽ ദേശീയഭരണഘടന നിലവിൽ വന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ...

“സഭാജീവിതത്തിൽനിന്നും അശ്രദ്ധമായി പിൻവലിയുകയും യാഥാർത്ഥ്യത്തിൻ്റെ പാർശ്വങ്ങളിൽ ഒതുങ്ങുകയും ചെയ്യുന്ന ഉദാസീനമായ ഒരു സഭ അന്ധമായി തുടരും”

ഇന്നത്തെ സ്ത്രീപുരുഷന്മാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ, കാലത്തിൻ്റെ വെല്ലുവിളികൾ, സുവിശേഷവത്കരണ ത്തിന്റെ അടിയന്തര...

രാജസ്ഥാനിലെ പോളിങ് ബൂത്തിൽ സ്ഥാനാർത്ഥി എസ്ഡിഎമ്മിനെ മർദ്ദിച്ച സംഭവംത്തിൽ 60 പേർ അറസ്റ്റിൽ

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ദിയോലി-ഉനിയാര അസംബ്ലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ്...

മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പാലാ അല്‍ഫോന്‍സ കോളജിന്

ഡയമണ്ട് ജൂബിലി വർഷത്തിൽ പാലാ അൽഫോൻസാ കോളേജിന് ചരിത്ര നേട്ടം.എംജി സര്‍വകലാശാലയിലെ...