- 1455 – ഗുട്ടൻബർഗ് ബൈബിളിന്റെ പ്രസിദ്ധീകരണം.
- 1917 – റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തിന്റെ തുടക്കം. സെയിന്റ് പീറ്റേഴ്സ് ബർഗ്ഗിൽ പ്രകടനം ആരംഭിച്ചു.
- 1947 – ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡാർഡൈസേഷൻ (ഐഎസ്) സ്ഥാപിതമായി.
- 1954 – ലോകത്തിലാദ്യമായി പോളിയോ വാക്സിൻ നൽകി. അമേരിക്കയിലെ പിറ്റ്സ് ബർഗിലുള്ള ആഴസണൽ എലിമെന്ററി സ്കൂൾ വിദ്യാർത്ഥികളാണ് സ്വീകരിച്ചത്.
- 1994 – ദേവികുളം എഫ്എം റേഡിയോ നിലയം പ്രക്ഷേപണം ആരംഭിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision