UKയിൽ യുവാക്കൾക്ക് ജോലി നേടാൻ മികച്ച അവസരം

Date:

യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽ സ്കീമിന് കീഴിൽ ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിൽ നേടാൻ അവസരം. ഇതിനായി യുകെ സർക്കാർ 2400 വിസ അപേക്ഷകൾ ക്ഷണിച്ചു. 18-30 വയസിനിടയിലുള്ള മിടുക്കരായ യുവാക്കൾക്കാണ് അവസരം. ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഏകദേശം 2.6 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് ബാലൻസ് ഉണ്ടാകണം. ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ വിസക്കായി അപേക്ഷിക്കാം.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഷിരൂർ ദൗത്യം; ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത് അർജുൻ്റെ ലോറിയുടെ എഞ്ചിൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള...

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...

സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി

കുടക്കച്ചിറ , ചേറ്റു തോട് ,ഏഴാച്ചേരി ,നരിയങ്ങാനം വെള്ളിയാമറ്റം, ബാംഗ്ലൂർ ,രാമപുരം,...

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...