- 1878 – എഡിസൺ ഫോണോഗ്രാഫിന് പേറ്റന്റ് നേടി.
- 1881 – എല്ലാ ആൽക്കഹോൾ പാനീയങ്ങളും നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കൻസാസ് മാറി.
- 1915 – ഗാലിപോളി യുദ്ധം ആരംഭിച്ചു.
- 1942 – രണ്ടാം ലോകമഹായുദ്ധം: 250ഓളം ജപ്പാനീസ് യുദ്ധവിമാനങ്ങൾ വടക്കൻ ഓസ്ട്രേലിയൻ നഗരമായ ഡാർവിൻ ആക്രമിച്ചു. 243 പേർ മരിച്ചു.
- 2008 – ക്യൂബയുടെ കമാൻഡർ ഇൻ ചീഫ്, പ്രസിഡന്റ് പദവികളിൽ നിന്ന് ഫിഡൽ കാസ്ട്രോ രാജിവെച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision