സമാധാനത്തിനായുള്ള ജപ്പാൻ നിവാനോ ഫൗണ്ടേഷൻ പുരസ്കാരം ഇന്ത്യൻ വംശജന്

spot_img

Date:

ജപ്പാനിലെ നിവാനോ ഫണ്ടേഷൻ, സമാധാനത്തിനായി ഏർപ്പെടുത്തിയ പുരസ്കാരം ഇന്ത്യയിൽ നിന്നുള്ള രാജഗോപാൽ പി.വിക്ക് നൽകുവാൻ തീരുമാനിച്ചതായി ഫൗണ്ടേഷൻ അറിയിച്ചു. നീതിക്കും സമാധാനത്തിനുമായുള്ള പ്രത്യേക മാനിച്ച് നൽകി വരുന്ന പുരസ്കാരമാണ് ഇത്.

1948-ൽ കേരളത്തിൽ ജനിച്ച രാജഗോപാൽ പി.വി ഏക്താ പരിഷാദ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ കൂടിയാണ്. രാജ്യത്തെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സമാധാനപരമായും അഹിംസാ മാർഗ്ഗങ്ങളിലൂടെയും അദ്ദേഹം ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക പുരസ്കാരം അദ്ദേഹത്തിന് ലഭിക്കുക. പാവപ്പെട്ടവർക്കുള്ള സേവനങ്ങളുടെ ഭാഗമായി യുവജന വിദ്യാഭ്യാസം, കുറ്റവാളിസംഘങ്ങൾക്ക് കീഴടങ്ങലിനും അവരുടെ സമൂഹത്തിലുള്ള പുനരധിവാസത്തിനും അദ്ദേഹം ചെയ്യുന്ന സേവനങ്ങൾ ജലം, സ്വത്ത് തുടങ്ങി, പാവപ്പെട്ടവരുടെ ആവശ്യങ്ങൾ ഉറപ്പുവരുത്തൽ, പ്രകൃതി സംരക്ഷണത്തിനായുള്ള പരിശ്രമങ്ങൾ എന്നിവയും ഈ സമ്മാനത്തിന് അദ്ദേഹത്തെ അർഹനാക്കി.

ഈ വർഷം മെയ് 11-ന് ജപ്പാനിലെ ടോക്കിയോയിൽ വച്ചാണ് സമ്മാനദാനം നടക്കുക. പുരസ്കാര മെഡലിനൊപ്പം ഒന്നേകാൽ കോടിയോളം രൂപയും അദ്ദേഹത്തിന് ലഭിക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related