ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യം നൈജീരിയ; കാരണം വെളിപ്പെടുത്തി കർദ്ദിനാൾ
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യം നൈജീരിയ ആണെന്ന് സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ അപ്പോസ്തോലേറ്റ് (CARA) പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
നൈജീരിയയിലെ 30 ദശലക്ഷം കത്തോലിക്കരിൽ 94% പേരും കുറഞ്ഞത്, ആഴ്ചയിൽ ഒന്നോ അതിലധികമോ തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. നൈജീരിയയിലെ കത്തോലിക്കരുടെ സജീവ പങ്കാളിത്തത്തിനു പിന്നിൽ മൂന്ന് പ്രധാന ഘടകങ്ങളാണ് ഉള്ളതെന്ന് നൈജീരിയയിലെ എലോബിയ രൂപതയെ നയിക്കുന്ന കർദ്ദിനാൾ പീറ്റർ എബെറെ ഒക്പാലെകെ വെളിപ്പെടുത്തുന്നു.
- ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധം
- നൈജീരിയയിൽ കുടുംബം ‘ഗാർഹികസഭ
- നൈജീരിയയിൽ നിന്ന് ലോകത്തിന് എന്ത് പഠിക്കാനാകും?
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision