തല ഉയർത്തി ഇന്ത്യ; ICC റാങ്കിംഗിൽ തലപ്പത്ത്

Date:

ടെസ്റ്റ്, ഏകദിനം, ടി20 എന്നീ ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലെയും റാങ്കിംഗിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒന്നാം സ്ഥാനത്ത്. ഇതാദ്യമായാണ് ഇന്ത്യ 3 ഫോർമാറ്റുകളിലും ഒന്നാം സ്ഥാനം നേടുന്നത്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് വിജയിച്ചതോടെയാണ് ഇന്ത്യ ICC ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തിയത്. നേരത്തെ ന്യൂസിലൻഡിനെ തോൽപ്പിച്ചതോടെ ഇന്ത്യ ഏകദിനത്തിലും ഒന്നാമത് എത്തിയിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഷിരൂരിലെ വെള്ളത്തിനടിയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഷിരൂരിൽ വെള്ളത്തിന് അടിയിൽ നിന്ന് കണ്ടെത്തി എന്ന് പറയുന്ന ലോറിയുടെ ഭാഗങ്ങൾ...

ആണ്ടുക്കുന്നേൽ ത്രേസ്യാമ്മ ദേവസ്യാ (71)

പട്ടിത്താനം: ആണ്ടുകുന്നേൽ പരേതനായ ദേവസ്യാ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (71)നിര്യാതയായി....

ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കൾ; 3 കുട്ടികൾ ആശുപത്രിയിൽ

ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ...

അടുത്ത 3 മണിക്കൂർ; 5 ജില്ലകളിൽ മഴ വരുന്നു

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ,...