സ്നേഹമുള്ളിടത്ത് ദൈവം വസിക്കുന്നു: ഫ്രാൻസിസ് പാപ്പാ

Date:

സ്നേഹത്തിന്റെ ആഴമാണ് ദൈവികസാന്നിധ്യത്തിന്റെ അളവുകോൽ – ഫ്രാൻസിസ് പാപ്പാ.

“സ്നേഹം മൂർത്തമായും സാമീപ്യമായും ആർദ്രതയായും അനുകമ്പയായും മാറുന്നിടത്ത് ദൈവമുണ്ട്”. ആത്മാർത്ഥമായ സ്നേഹവും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആത്മീയതയും അന്യമാകുന്ന ഈ ആധുനിക കാലഘട്ടത്തിൽ ഫ്രാൻസിസ് പാപ്പാ തന്റെ ഓരോ സന്ദേശങ്ങളിലും വിശ്വാസികളെയും മറ്റെല്ലാ സഹോദരങ്ങളെയും ഓർമ്മിപ്പിക്കുന്നത് സ്നേഹത്തിൽ ആഴപ്പെടാനും ആ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...