കുടുംബ ജീവിതം ഒരു ദൈവവിളിയാണ്. സ്നേഹത്തിൽ പടുത്തുയർത്തപ്പെടേണ്ട ഒന്നാണ് കുടുംബം. ഫെബ്രുവരി 14, വാലന്റൈൻസ് ദിനത്തിൽ വിവാഹിതർക്കും വിവാഹത്തിനായി ഒരുങ്ങുന്നവർക്കും ഫ്രാൻസിസ് പാപ്പാ ചില നിർദ്ദേശങ്ങൾ നൽകുകയാണ്.
- വിവാഹ നിശ്ചയം മുതൽ പരസ്പരം മനസിലാക്കാൻ ശ്രമിക്കുക
- നിലനിൽക്കില്ല എന്നു തോന്നലുണ്ടെങ്കിൽ വിവാഹം എന്ന കൂദാശ സ്വീകരിക്കരുത്
- ദമ്പതികൾ മാതൃകയാകേണ്ടവരാണ്
- കുടുംബജീവിതം ഒരു ദൈവവിളിയാണ്
- കുടുംബം സ്നേഹത്തിന്റെ പര്യായമാണ്
- സ്നേഹം ഒരു അത്ഭുതമാണ്
- യഥാർത്ഥ സ്നേഹം ഒരു ജ്വലനമാണ്
- പങ്കാളിയുടെ ഗുണങ്ങളിലേക്ക് നോക്കാൻ പഠിക്കണം
- പരസ്പരമുള്ള വാശിയോടെ ഒരു ദിവസം അവസാനിപ്പിക്കരുത്
- അനുമതി , നന്ദി , ക്ഷമ
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision