ഇന്ന് പുൽവാമ ദിനം. മാതൃരാജ്യത്തിനായി സ്വന്തം ജീവൻ ബലിയർപ്പിച്ച വീര ജവാന്മാരുടെ ത്യാഗത്തിന്റെ നാലാം വാർഷികമാണ് ഇന്ന്. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ CRPF ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്.
പുൽവാമയിൽ ഭാരതത്തിനുവേണ്ടി വീരമൃത്യു വരിച്ച ഓരോ സൈനികനും ബിഗ് സല്യൂട്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision