ടി20 വനിതാ ലോകകപ്പിൽ ഇന്ത്യയും പാക്കിസ്താനും ഇന്ന് നേർക്കുനേർ. വൈകീട്ട് 6 മണിക്ക് കേപ്ടൗണിലാണ് മത്സരം. പരിക്കേറ്റ സൂപ്പർ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് ഇന്ന് കളിക്കാനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ തവണ കൈയെത്തും ദൂരെ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാനുറച്ചാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ പാഡ് കെട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിനാണ് ഇരുടീമും ഇന്ന് കളത്തിലിറങ്ങുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision