സ്ത്രീശാക്തീകരണം ഇനി ഒരു മുദ്രാവാക്യമല്ല, യാഥാർത്ഥ്യമായെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സ്ത്രീകളുടെ വൈവിധ്യമാർന്ന പങ്ക് എടുത്തുകാണിച്ചുകൊണ്ടായിരുന്നു പ്രതികരണം. കുടുംബ ഭരണം മുതൽ നാടിന്റെ ഭരണം വരെ, സാഹിത്യം, സംഗീതം, നൃത്തം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. പെൺകുട്ടികളെന്ന നിലയിൽ നമ്മൾ അഭിമാനിക്കണമെന്നും വിദ്യാർഥികളെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision